top of page
Bootice x86

ഇതൊരു ഡിസ്‌ക്ക് പാർട്ടീഷൻ/ എഡിറ്റിങ്ങ് ടൂളാണ്. തീരെ ചെറുതാണെങ്കിലും റീ പാർട്ടീഷൻ ചെയ്യുക, പാർട്ടീഷൻ ഡിലീറ്റ് ചെയ്യുക, എഡിറ്റ് ചെയ്യുക, യു.എസ.ബി ഡ്രൈവ് പാർട്ടീഷൻ നടത്തുക, എം.ബി.ആർ എഡിറ്റ് ചെയ്യുക എന്നതെല്ലാം ഇതിൽ നടക്കും. പെൻ ഡ്രൈവുകൾ എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ ഈ ടൂൾ ഉപയോഗിക്കാം. ലിനക്‌സ് പാർട്ടീഷനുകളും സപ്പോർട്ട് ചെയ്യുന്നു.

Smart Driver Backup 2.12

നമ്മുടെ സിസ്റ്റത്തിലെ ഡ്രൈവർ ഫയലുകളെ സ്‌ക്കാൻ ചെയ്ത് മറ്റൊരിടത്ത് സേവ് ചെയ്ത് വയ്ക്കുവാൻ സഹായിക്കുന്നു. പല സിസ്റ്റങ്ങളുടെ ഡ്രൈവറുകൾ എടുക്കേണ്ടിവരുമ്പോൾ ഇതൊരു നല്ല ടൂളാണ്.

Crystal Button

ക്രിസ്റ്റൽ ബട്ടൺ!, ഒരു ക്രിസ്റ്റൽ ബട്ടൺ തന്നെ, ഏത് തരത്തിലുമുള്ള ബട്ടണുകൾ നിർമ്മിക്കാൻ ഉപയോഗിക്കാം. വെബ് പേജ് , സോഫ്റ്റ്‌വെയർസ് മുതലായവയ്ക്ക് ബട്ടൻ വേണ്ടപ്പോൾ ഫോട്ടോഷോപ്പിലും ഭംഗിയായി വേഗത്തിൽ ബട്ടനുണ്ടാക്കാൻ കഴിയുന്നു. മാത്രവുമല്ല മെനു ക്രിയേറ്റ് ചെയ്യാനും സാധിക്കുന്നു.

പി.എൻ.ജി ആയി എക്‌സ്‌പോർട്ട് ചെയ്യുമ്പോൾ ആൽഫാ ചാനലും മറ്റും സെറ്റ് ചെയ്തിരിക്കണം. അത് താഴെ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.

തന്നിരിക്കുന്ന ക്രാക്ക് ക്രിസ്റ്റൽ ബട്ടൺ ഇൻസ്റ്റാൾ ചെയ്ത ഫോൾഡറിൽ പേയ്‌സ്റ്റ് ചെയ്ത് ക്രാക്ക് ചെയ്യുക.
 

PDF reDirect v 2.52

ഇതൊരു പി.ഡി.എഫ് പ്രിന്റർ ആണ്, ഏത് ഫയലുകളേയും പി.ഡി.എഫ് ആക്കി മാറ്റാൻ ഉപയോഗിക്കുന്നു. ഇത് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ സിസ്റ്റത്തിൽ ഒരു പ്രിന്റർ ആഡ് ചെയ്തതായി കാണാം. നമ്മൾക്ക് പി.ഡി.എഫ് ആക്കി മാറ്റേണ്ട ഡോക്കുമെന്റ് വേർഡിൽ ഉള്ളതാണെങ്കിൽ അവിടെ നിന്നും പ്രിന്റ് കൊടുക്കുമ്പൊൾ ഈ പ്രിന്റർ സെലക്റ്റ് ചെയ്യുക, പി.ഡി.എഫ് റീ ഡയറക്റ്ററിന്റെ ഓപ്ഷനുകൾ വരും വേണ്ട പേരും മറ്റും നൽകുക പ്രിന്റ് കൊടുക്കുക. സിസ്റ്റത്തിൽ പി.ഡി.എഫ് ഫയലായി പ്രസ്തുത ഫയൽ സേവ് ആകും. ഇതു പോലെ തന്നെ ഏത് സോഫ്റ്റ്‌വെയറിൽ നിന്നും പ്രിന്റ് ആക്കി ഫയൽ സേവ് ചെയ്യാം.

തീരെ കുറഞ്ഞ സൈസ്, ഫോണ്ടുകൾ ആഡ് ചെയ്യുവാനുള്ള കഴിവ് മുതലായവയും ഇതിനുണ്ട്.

ഒരു അപ്‌ഡേറ്റ് കൂടി ഈ ഡൗൺലോഡിൽ ആഡ് ചെയ്തിട്ടുണ്ട് , അതു കൂടി ഇൻസ്റ്റാൾ ചെയ്യുക.
 

Adobe Photoshop CS 6 Portable

അഡോബ് ഫോട്ടോഷോപ്പ് സി.എസ്.6 ആണ് ഇത്. വർക്കിങ് ആകുന്ന വേർഷൻ, പോർട്ടബിൾ. ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഡിഫൾട്ട് ലാങ്‌വേജ് ഫ്രഞ്ച് ആയിട്ടാണ് വരുന്നത്. അത് മാറ്റം വരുത്തുന്നത്,

 

ഇത് പോർട്ടബിൾ ഇൻസ്റ്റലേഷൻ ആയതിനാൽ ,

 

നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത ഡ്രൈവിലെ ഫോട്ടോഷോപ്പിന്റെ ഫോൾഡറിൽ ചെന്ന് D:\PhotoshopPortable\App\PhotoshopCS6\Locales\en_US\Support Files\tw10428 എന്ന ഫയൽ കണ്ടുപിടിച്ച് അതിന്റെ പേരിന്റെ കൂടെ ഒരു *.bak കൂടി ആഡ് ചെയ്യുക. (അഥവ ആ ഫയൽ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞാലും മതി.) പിന്നീട് ഫോട്ടോഷോപ്പ് ഓപ്പൺ ആകുന്നത് ഇംഗ്ലീഷിൽ ആയിരിക്കും.


ഫോട്ടേഷോപ്പ് സി.എസ് 6 ലെ ഒരു അഡ്വാൻസ്ഡ് ഓപ്ഷനാണ് ഓയിൽ പെയ്ന്റ്, ഇത് വർക്കാകണമെങ്കിൽ പ്രിഫറൻസിൽ ചെന്ന് ഗ്രാഫിക്കൽ പ്രൊസസർ ആക്റ്റിവേറ്റ് ചെയ്യണം.
 

Pagemaker 7

പേജ്‌മേക്കർ 7, അഡോബിന്റെ ലാസ്റ്റ് പേജ്‌മേക്കർ, ഇന്നും ആവശ്യക്കാർ ഏറെയുള്ള സോഫ്റ്റ്‌വെയർ. ഇൻഡിസൈൻ ഇതിലും നല്ലതാണെങ്കിലും നമ്മളെല്ലാം ഇന്നും പേജ്‌മേക്കറിന്റെ പിന്നാലെ തന്നെ. ഓപ്പൺ ചെയ്യുമ്പോൾ ചില പ്ലെഗ്ഗിൻ ഇറർ കാണിക്കും, അത് കണക്കാക്കേണ്ടതില്ല. പ്ലെഗ്ഗിൻസ് ഒഴിവാക്കിയ വേർഷനാണിത്. മലയാളം ടൈപ്പ് ചെയ്യാൻ പ്രശ്‌നമൊന്നുമില്ല. സീരിയൽ കീയുമില്ല. ഡെസ്‌ക്ക്‌ടോപ്പിൽ ഷോർട്ട്കട്ട് ഐക്കൺ വരില്ല. ( ഞാൻ റീ പായ്ക്ക് ചെയ്തപ്പോൾ സംഭവിച്ച ഒരു പിഴവാണ് , ക്ഷമിക്കുക ) ഇൻസ്റ്റാൾ ആയ ലൊക്കേഷനിൽ ചെന്ന് ഡെസ്‌ക്ക്‌ടോപ്പിലേയ്ക്ക് ഷോർട്ട്കട്ട് നൽകിയാൽ മതി.

VeBest Icon Groups 2.0.5

ഡെസ്‌ക്ക്‌ടോപ്പിലെ ഐക്കണുകളെ മാനേജ് ചെയ്യുവാൻ ഉപയോഗിക്കുന്നു.

ഡൗൺലോഡിൽ 3 ഫോൾഡറുകൾ നൽകിയിരിക്കുന്നു.

1. ആദ്യത്തെ ഫോൾഡറിൽ നിന്നും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.

2. രണ്ടാമത്തെ ഫോൾഡറിൽ തന്നിരിക്കുന്ന ഫോൾഡറുകൾ അതുപോലെ തന്നെ ഇൻസ്റ്റാൾ ചെയ്ത ഫോൾഡറിലേയ്ക്ക് കോപ്പി / പേയ്‌സ്റ്റ് ചെയ്യുക.

3. മൂന്നാമത്തെ ഫോൾഡറിലെ റെജിസ്‌ട്രേഷൻ ഫയൽ ക്ലിക്ക് ചെയ്ത് റജിസ്ട്രിയിൽ കീ ആഡ് ചെയ്യുക.

ഇനി സിസ്റ്റം ട്രേയിൽ നിന്നും പുതിയ സ്റ്റാക്കുകൾ ആഡ് ചെയ്യാവുന്നതാണ്.
 

Video to Video Converter 2.9.6.11 (Portable )

മാർക്കറ്റിൽ വളരെയധികം വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറുകൾ ഉണ്ടെങ്കിലും അതിൽ അധികം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ വീഡിയോ കൺവർട്ട് ചെയ്യുക, സ്പ്ലിറ്റ് ചെയ്യുക, ജോയിൻ ചെയ്യുക, ഇമേജിനെ വീഡിയോ ആക്കുക, ഡിവിഡിയിൽ നിന്നും വീഡിയോ നിർമ്മിക്കുക, ഇമേജിൽ നിന്നും ഡിവിഡി നിർമ്മിക്കുക, വീഡിയോയിൽ നിന്നും തംബ്‌നെയ്‌ലുകൾ നിർമ്മിക്കുക എന്നിങ്ങിനെ എല്ലാം നടക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് വീഡിയോ ടു വീഡിയോ കൺവർട്ടർ. 28 എം.ബി മാത്രമുള്ള  ഈ പോർട്ടബിൾ സോഫ്റ്റ്‌വെയർ തികച്ചും ഫ്രീ ആണ്. എ്ക്‌സ്ട്രാറ്റ് ചെയ്ത് കഴിയുമ്പോൾ 71 എം.ബി സൈസ് ഉണ്ടായിരിക്കും.

 

Video converter which we present is feature-rich and allows you to convert almost all existing formats. It is possible to convert video and audio files to DivX or XviD format for watching movies on TV, HD formats for LCD, Plasma TVs, almost all types of mobile phones, android, iPhone, iPod, iPad, to prepare videos for the internet, conversion/authoring of video DVD formats, QuickTime, convert for uploading to YouTube, various rare and specific codecs etc.

  • Video converter is free software

  • Supports over 200+ of input formats

  • Supports over 700+ of output presets

  • Video converter supports a large number of output video formats: AVI, DivX, Xvid, mpeg-4, AVC/H264, mpeg, mpeg2, MOV, WMV, 3GP, 3GP2, MKV, WEBM, SWF, FLV, RM, ASG, GIF, DV...

  • Supports many output audio files: mp2, mp3, aac, ac3, wav, m4a, Vorbis, 3gpp, flac, mmf, iff, au...

  • With video converter you can convert almost all existing video and audio files

  • Easy to use

  • Has a built-in high quality DVD Ripper that supports foreign languages subtitles

  • Video Joiner with which you can combine multiple movies in one video and convert.

  • Has a built-in Video Splitter with which you can cut out parts of the video that you find interesting, so you don’t convert the entire video

  • Commercial Remover Tool

  • Video to Images Tool

  • Video to Thumbnails Tool

  • Images to Video - Picshow Tool

  • Converting video is reliable and fast

  • You can also convert to DVD video (supported DVD Authoring)

  • Embedded tools for burning video DVDs

  • Support for subtitles (internal and Vobsub Filter)

  • Video presets

  • Basic video filters can be applied before conversion

  • Watermark for converted videos

  • Shapshots

  • Live preview

  • There is also a portable version of the video converter

  • Main languages are supported

bottom of page